Wednesday 3 August 2011

Last Batch of 9ICT Trg

ഒന്‍പതാം ക്ലാസ്സിലെ ഐ സി റ്റി പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനത്തിന്റെ അവസാന ബാച്ച് 2011 ആഗസ്റ്റ്  5 മുതല്‍ ഇറവങ്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്നു. താങ്കളുടെ സ്കൂളില്‍ നിന്നും ഉള്‍പ്പെടുത്തുവാന്‍ ഉദ്ദേശിയ്ക്കുന്ന അധ്യാപകരുടെ എണ്ണം SMS ചെയ്യണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു. ഇതുവരെയും ലിനക്സില്‍ യാതൊരു പരിശീലനവും ലഭിയ്ക്കാത്ത അധ്യാപരുടെ എണ്ണവും അറിയിക്കുക. SMS format: School code, 9ICT No., Basic No.
_ ജയിംസ് പോള്‍

1 comment:

  1. എസ്. സി . ഇ . ആര്‍ .ടി ചോദ്യബാങ്ക് എങ്ങനെ കോപ്പി ചെയ്തു ചോദ്യപേപ്പര്‍ ആക്കും?
    http://malayalamresources.blogspot.com/

    ReplyDelete