Friday 6 June 2014

Inspire award നായി എല്ലാ സ്കൂളുകളും നിര്‍ബന്ധമായും രജിസറ്റര്‍ ചെയ്യേണ്ടതാണ്. ഇതിന്റെ പരിശീലനത്തിന്റെ അറിയിപ്പ് മെയില്‍ അയച്ചിരുന്നു.നിങ്ങളുടെ സ്കൂളില്‍ നിന്നും പങ്കെടുത്തിരുന്നോ ? 
രജിസ്റ്റര്‍ ചെയ്യുന്നതിന്റ സ്റ്റെപ്പ് ഇവിടെ അറ്റാച്ച് ചെയ്തിരിക്കുന്നു.  
വായിച്ചു നോക്കി ഇന്നോ നാളയോ രജിസറ്റര്‍ ചെയ്യേണ്ടതാണ്.