2011 സെപ്റ്റംബര്‍ 5,6,7 തീയതികളില്‍ കുട്ടികള്‍ക്ക് 3 ദിവസത്തെ ആനിമേഷന്‍ പരിശീലനം നല്കുന്നു. കുട്ടികള്‍ ഉച്ചഭക്ഷണവുമായി എത്തണം. ഉബുണ്ടുവിന്റെ ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്റ്റോപ്പ് കൊടുത്തു വിടണം. ഒരു സ്കൂളില്‍ നിന്നും കുറഞ്ഞത് 3 കുട്ടികളെ നിര്‍ബന്ധമായും പങ്കെടുപ്പിയ്ക്കണം. ചിത്രം വരയ്ക്കാന്‍ കഴിവുള്ളവരാണെങ്കില്‍ പരമാവധി 5 കുട്ടികള്‍ വരെയാകാം. ഓരോ സ്കൂളില്‍നിന്നും കുട്ടികളെ അയയ്ക്കേണ്ട ട്രയിനിംഗ് സെന്ററുകളുടെ ലിസ്റ്റും ഓണ്‍ ലൈന്‍ രജിസ്ട്രേഷന് ചെയ്യേണ്ട ലിങ്കും സ്കൂള്‍ ഇ മെയിലിലേക്ക് അയച്ചിട്ടുണ്ട് ഇന്നു തന്നെ രജിസ്റ്റര്‍ ചെയ്യുക -- ജയിംസ് പോള്‍
മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ഐറ്റി@സ്കൂള്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയുവാന്‍
Wednesday 31 August 2011
Wednesday 3 August 2011
Last Batch of 9ICT Trg
ഒന്‍പതാം ക്ലാസ്സിലെ ഐ സി റ്റി പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനത്തിന്റെ അവസാന ബാച്ച് 2011 ആഗസ്റ്റ് 5 മുതല്‍ ഇറവങ്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്നു. താങ്കളുടെ സ്കൂളില്‍ നിന്നും ഉള്‍പ്പെടുത്തുവാന്‍ ഉദ്ദേശിയ്ക്കുന്ന അധ്യാപകരുടെ എണ്ണം SMS ചെയ്യണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു. ഇതുവരെയും ലിനക്സില്‍ യാതൊരു പരിശീലനവും ലഭിയ്ക്കാത്ത അധ്യാപരുടെ എണ്ണവും അറിയിക്കുക. SMS format: School code, 9ICT No., Basic No.
_ ജയിംസ് പോള്‍
Subscribe to:
Posts (Atom)