Monday, 10 December 2012

ക്രിസ്തുമസ് അവധിക്കാലത്ത് ഒന്‍പതാം ക്ലാസ്സിലെ ഓരോ ഡിവിഷനില്‍ നിന്നും ഓരോ കുട്ടിയ്ക്ക് വെബ് ഡിസൈനിംഗില്‍ പരിശീലനം നല്‍കുന്നു. കുട്ടികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക കുട്ടികളെ അയയ്ക്കേണ്ട സെന്റര്‍ അറിയുവാന്‍  ഇവിടെ ക്ലിക്കു ചെയ്യുക

Sunday, 28 October 2012

സ്കൂള്‍ കോര്‍ഡിനേറ്റര്‍മാരുടെ ശ്രദ്ധയ്ക്ക്
1. സമ്പൂര്‍ണ്ണയില്‍ പത്താം ക്ലാസ്സ് കുട്ടികളുടെ വിവരങ്ങള്‍ നവംബര്‍ 10 നു മുമ്പ് പരിശോധിച്ച് എഡിറ്റ് ചെയ്ത് ഫോട്ടോ അപ് ലോഡ് ചെയ്ത്  കണ്‍ഫേം ചെയ്യുക. കണ്‍ഫേം ആയിരുന്നത് ഇപ്പോള്‍ തുറന്നിട്ടുണ്ട്. കഴി‍ഞ്ഞ വര്‍ഷത്തെ പത്താം ക്ലാസ്സ് കുട്ടികള്‍ക്ക് ഓണ്‍ലൈനായി റ്റി സി കൊടുക്കുക.
2. മേളകള്‍ക്കായി നിങ്ങളുടെ സ്കൂളിലെയും ക്ലസ്റ്റര്‍ സ്കൂളുകളിലെയും കുട്ടികളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി ചേര്‍ക്കുക. username & password : School code
3. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 1 വരെ ദിവസങ്ങളില്‍ ഞാന്‍ ഇറവങ്കര ഗവ. വി എച്ച് എസ് എസ് ല്‍ ഉണ്ട്. ഈ ദിവസങ്ങളില്‍ എന്നെങ്കിലും സര്‍ട്ടിഫിക്കേറ്റുമായി വന്ന് ആനിമേഷന്‍ പരിശീലനത്തിന്റെ റെമ്യൂണറേഷന്‍ വാങ്ങിയ്ക്കാത്തവര്‍ വാങ്ങണം.
4. ഐറ്റി സ്കൂളിന്റെ സൈറ്റില്‍ Notifications ല്‍ Basic IT facilities എന്ന ലിങ്കില്‍ ഇന്നു തന്നെ വിവരങ്ങള്‍ ചേര്‍ക്കുക
                                                                                        - ജയിംസ് പോള്‍

Wednesday, 12 September 2012

2012 സെപ്റ്റം 15 ശനിയാഴ്ച നടക്കുന്ന കുട്ടികള്‍ക്കുള്ള ഏകദിന ICT പരിശീലനത്തിനത്തിലേക്ക് കുട്ടികളെ അയയ്ക്കേണ്ട സെന്റര്‍ അറിയുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.

Saturday, 16 June 2012

8, 9, 10 ക്ലാസ്സുകളില്‍ ഐ സി റ്റി പഠിപ്പിയ്ക്കുന്ന അധ്യാപകരില്‍ പരിശീലനം ലഭിയ്ക്കാത്ത വരുണ്ടെങ്കില്‍ അവരുടെ പേരുകള്‍ പരിശീലനം ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനായി ഇവിടെ ക്ലിക്കു ചെയ്യുക. പഴയ പാസ്സ് വേഡ് ഉപയോഗിക്കുക. - ജയിസ് പോള്‍

Sunday, 25 March 2012

സമ്പൂര്‍ണ്ണ പരിശീലനം

സര്‍, 
സമ്പൂര്‍ണ്ണ സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം 2012 മാര്‍ച്ച്  28,29 തീയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഓരോ സ്കൂളില്‍ നിന്നും എസ് ഐ റ്റി സി യും ക്ലാര്‍ക്കും ആണ് പരിശീലനത്തിന് എത്തേണ്ടത്. നിര്‍ബന്ധമായും ലാപ്ടോപ്പ് കൊണ്ടുവരണം. ഹൈസ്കൂള്‍ അധ്യാപകരുടെ PEN (SPARK) , ടൈംടേബിള്‍ തയ്യാറാക്കുന്നതിനുള്ള വര്‍ക്ക് അലോട്ട്മെന്റ്  എന്നിവയും കൊണ്ടുവരണം. പരിശീലനകേന്ദ്രങ്ങള്‍ അറിയുവാന്‍ ഇവിടെ ക്ലിക്കു ചെയ്യുക. -ജയിംസ് പോള്‍

Thursday, 1 March 2012

ICT Training to Std X teachers

സര്‍,
2012-13 വര്‍ഷത്തില്‍ പത്താം ക്ലാസ്സിലെ ഐ സി റ്റി പാഠപുസ്തകം മാറുകയാണല്ലോ,പുസ്തകം പഠിപ്പിക്കുന്നതിനുള്ള പരിശീലനം 2012 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തപ്പെടുന്നതാണ്. ഇതിനായി പത്താം ക്ലാസ്സില്‍ ഐ സി റ്റി പഠിപ്പിയ്ക്കുവാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ അധ്യാപകരുടെയും പേരുകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. രജിസ്റ്റര്‍ ചെയ്യാത്ത അധ്യാപകര്‍ക്ക് യാതൊരു കാരണവശാലും പരിശീലനം ലഭിക്കുന്നതല്ല. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ www.itschool.gov.in സൈറ്റില്‍ Notifications ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ICT Training for Teachers ല്‍ Online registration ല്‍ ക്ലിക്കു ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.
-ജയിംസ് പോള്‍