മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ഐറ്റി@സ്കൂള്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയുവാന്‍
Wednesday, 23 November 2011
Tuesday, 22 November 2011
Sampoorna photo verification
എല്ലാ ഹൈസ്കൂളുകളും സമ്പൂര്‍ണ്ണയില്‍ SSLC കുട്ടികളുടെ ഫോട്ടോ അപ് ലോഡ് ചെയ്തതിനു ശേഷം അതിന്റെ റിപ്പോര്‍ട്ട് എടുത്ത് പരിശോധിച്ച് വ്യക്തത, ദിശ, ഗുണം തുടങ്ങിയവ ഉറപ്പു വരുത്തേണ്ടതാണ്. അടുത്ത അറിയിപ്പ് കിട്ടിയ ശേഷം മാത്രം confirm ചെയ്താല്‍ മതി.
photo verification റിപ്പോര്‍ട്ട് കിട്ടാന്‍ : സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്ത് report -> static report -> division wise student report -> Select class -> Select Division -> Submit ല്‍ ക്ലിക്കു ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് pdf file ആയി ലഭിക്കുന്നതാണ് _ജയിംസ് പോള്‍
Thursday, 17 November 2011
ഐ റ്റി മേള ഫലങ്ങള്‍
മാവേലിക്കര സബ് ജില്ല ഐ റ്റി മേള ഫലങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്കു ചെയ്യുക... JP
https://docs.google.com/open?id=0BzbjjevxmJ7lNDY3YmQwZWUtZWZjNy00MTYyLTgxZDUtYWUzZWIyNWIwYjFl
https://docs.google.com/document/d/1_sQIBt6ieZgynSuJi6l4KviAj_ykIPdx-V5J2TzGxog/edit
https://docs.google.com/open?id=0BzbjjevxmJ7lNDY3YmQwZWUtZWZjNy00MTYyLTgxZDUtYWUzZWIyNWIwYjFl
https://docs.google.com/document/d/1_sQIBt6ieZgynSuJi6l4KviAj_ykIPdx-V5J2TzGxog/edit
Subscribe to:
Posts (Atom)